---
title: "കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി മാണിക്കര ഗോവിന്ദനെ തെരഞ്ഞെടുത്തു"
english_title: " Manikara Govindan was elected as the president of the Kerala Food House and Catering Cooperative"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230193/manikara-govindan-was-elected-as-the-president-of-the-kerala-food-house-and-catering-cooperative"
published_at: "2024-08-22T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6d0ed26c98_Untitled-2-web.jpg"
keywords: []
---

# കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി മാണിക്കര ഗോവിന്ദനെ തെരഞ്ഞെടുത്തു

> **Lead Summary:** **പരിയാരം: **കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി സി.എം.പി നേതാവ് മാണിക്കര ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. പി.പ്രദീപനാണ് വൈസ് പ്രസിഡന്റ്. 10 അംഗ ഭരണസമിതിയില്‍ സി.എച്ച്. ഉണ്ണികൃഷ്ണന്‍, കെ.രവീന്ദ്രന്‍, ഇ.സി.ഉഷ, എ.സി.രമേശന്‍, കെ.ഓമന, വി.ഷിബിന, കെ.വി.സന്തോഷ്, കെ.വി.ശ്രീജ എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

## Article Content

**പരിയാരം: **കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി സി.എം.പി നേതാവ് മാണിക്കര ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. പി.പ്രദീപനാണ് വൈസ് പ്രസിഡന്റ്. 10 അംഗ ഭരണസമിതിയില്‍ സി.എച്ച്. ഉണ്ണികൃഷ്ണന്‍, കെ.രവീന്ദ്രന്‍, ഇ.സി.ഉഷ, എ.സി.രമേശന്‍, കെ.ഓമന, വി.ഷിബിന, കെ.വി.സന്തോഷ്, കെ.വി.ശ്രീജ എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230193/manikara-govindan-was-elected-as-the-president-of-the-kerala-food-house-and-catering-cooperative)