---
title: "ജില്ലയിൽ നിരവധി ആരാധനാലയങ്ങളിലും ഇടനില കച്ചവട സ്ഥാപനങ്ങളിലും കവർച്ച: പ്രതി പിടിയിലായി"
english_title: "Suspect arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230106/suspect-arrested"
published_at: "2024-08-21T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c61cf8032ee_news-card.jpg"
keywords: []
---

# ജില്ലയിൽ നിരവധി ആരാധനാലയങ്ങളിലും ഇടനില കച്ചവട സ്ഥാപനങ്ങളിലും കവർച്ച: പ്രതി പിടിയിലായി

> **Lead Summary:** കണ്ണൂർ ജില്ലയിലെ നിരവധി ആരാധനാലയങ്ങളും ഇടനില കച്ചവടസ്ഥാപനങ്ങളിലും കവർച്ചനടത്തിയ കാനായി സ്വദേശി സുരേഷ് ബാബു എന്ന തിക്കിൽ ബാബു പിടിയിലായി.കണ്ണപുരം റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുതൽ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നാലോളം കേസുകളിൽ പ്രതിയാണ്. പുലർച്ചേ 2 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിലാണ് ഇയാൾ കവർച്ച നടത്തുന്നത്.

## Article Content

കണ്ണൂർ ജില്ലയിലെ നിരവധി ആരാധനാലയങ്ങളും ഇടനില കച്ചവടസ്ഥാപനങ്ങളിലും കവർച്ചനടത്തിയ കാനായി സ്വദേശി സുരേഷ് ബാബു എന്ന തിക്കിൽ ബാബു പിടിയിലായി.കണ്ണപുരം റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുതൽ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നാലോളം കേസുകളിൽ പ്രതിയാണ്. പുലർച്ചേ 2 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിലാണ് ഇയാൾ കവർച്ച നടത്തുന്നത്.

കണ്ണപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബാബു മോൻ പൗലോസ് .എസ് ഐ റഷീദ്. എ എസ് ഐ രാജേഷ് എ.തളിയിൽ. ഉല്ലാസ് ശങ്കർ. ജിതിൻ എന്നിവർ തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230106/suspect-arrested)