---
title: "ഓണാഘോഷ പരിപാടികൾക്കായി മാറ്റിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വരഡൂൽ നവരംഗം കലാസമിതി"
english_title: "Varadul Navarangam Kala Samiti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230032/varadul-navarangam-kala-samiti"
published_at: "2024-08-21T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5d373648af_news-card.jpg"
keywords: []
---

# ഓണാഘോഷ പരിപാടികൾക്കായി മാറ്റിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വരഡൂൽ നവരംഗം കലാസമിതി

> **Lead Summary:** നവരംഗം കലാസമിതി വരഡൂൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കുകയും ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു.

## Article Content

നവരംഗം കലാസമിതി വരഡൂൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കുകയും ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു.

കലാസമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സെക്രട്ടറി ജഗദീഷ് കുമാർ എംഎൽഎ ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230032/varadul-navarangam-kala-samiti)