മോറാഴ സെൻട്രൽ തിരുവണ്ണാപുരം അമ്പലത്തിനു സമീപം താമസിക്കുന്ന എം വി കണ്ണൻ നായർ (99) നിര്യാതനായി. (ഇപ്പോൾ മാര്യംഗലം നായനാർ മന്ദിരത്തിനു സമീപം താമസം) ഭാര്യ: നാരായണി. മക്കൾ:മോഹനൻ ,രവീന്ദ്രൻ ,രമണി, രമേശൻ . മരുമക്കൾ: പുഷ്പ്പ നീലേശ്വരം,ഗീത മുണ്ടേരി, മാധവൻ മോറാഴ ,നിർമ്മല അമ്മാനപ്പാറ . സഹോദരങ്ങൾ പരേതരായ രാമൻ, ചന്തു നായർ , കല്യാണി , ലക്ഷ്മി.
m v kannan