---
title: "വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "Case against youth and relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230001/case-against-youth-and-relatives"
published_at: "2024-08-21T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5b4a49c141_download_(1).jfif"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസ്.കൂടാളിക്ക് സമീപത്തെ 35കാരിയുടെ പരാതിയിലാണ് പള്ളിക്കുന്ന് ചാലാട് സ്വദേശികളായ മുഹമ്മദ് ഷാനുഅറാഫത്ത് ,ബന്ധുക്കളായ ആരിഫ്, മഷൂദ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: **വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനും ബന്ധുക്കൾക്കുമെതിരെ കേസ്.കൂടാളിക്ക് സമീപത്തെ 35കാരിയുടെ പരാതിയിലാണ് പള്ളിക്കുന്ന് ചാലാട് സ്വദേശികളായ മുഹമ്മദ് ഷാനുഅറാഫത്ത് ,ബന്ധുക്കളായ ആരിഫ്, മഷൂദ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.

മുഹമ്മദ് ഷാനു വിവാഹ വാഗ്ദാനം നൽകി യുവതിയെ2018 സപ്തംബർ 22 മുതൽ ഈ വർഷം ഫെബ്രവരി 28 വരെയുള്ള കാലയളവിൽ ചാലാടു വെച്ചുംകർണ്ണാടകയിലെ വിരാജ് പേട്ടയിലും മറ്റും കൊണ്ടുപോയി പാർപ്പിച്ച് പലതവണ പീഡിപ്പിക്കുകയും യുവതിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും പണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ടൗൺപോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230001/case-against-youth-and-relatives)