---
title: "ജിയാൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൽ വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി"
english_title: "Books were given to the library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229992/books-were-given-to-the-library"
published_at: "2024-08-21T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5adc217a4b_news-card.jpg"
keywords: []
---

# ജിയാൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൽ വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **ചട്ടുകപ്പാറയിലെ ജിതിൻ്റെയും അനീഷയുടേയും മകൻ ജിയാൻ - ൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ എ.സുകേഷ്, ടി. മനോജ് എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ചട്ടുകപ്പാറയിലെ ജിതിൻ്റെയും അനീഷയുടേയും മകൻ ജിയാൻ - ൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ എ.സുകേഷ്, ടി. മനോജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229992/books-were-given-to-the-library)