മാട്ടൂൽ നോർത്ത് എൻ എം യൂപി സ്കൂളിനു സമീപം താമസിക്കുന്ന അച്ചുമാകന്റകത്ത് ഖാസിം (66) നിര്യതനായി. ഭാര്യ: വീ വീ ഫൗസിയ. മക്കൾ: ഫായിസ , ഫർസാന (ഷാർജ),ഖാനീമ,ഫജ. മരുമക്കൾ: യഹ്യ (ഷാർജ)ഷരീഫ് (ഷാർജ),നാസർ (ഖത്തർ). സഹോദരിമാർ: പരേതനായ എ ഖാദർ കുഞ്ഞി, എ ബിഫാത്തു , എ നഫീസ, അച്ചുമ്മാന്റകത്ത് അബ്ബാസ്.
khasim