---
title: "അറിവരങ്ങ് ന്യൂസ്‌ 'എന്റെ നബി' സ്പെഷ്യൽ പതിപ്പ് സ്വാദിഖലി തങ്ങൾ പ്രകാശനം ചെയ്തു "
english_title: "arivarangu news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229883/arivarangu-news"
published_at: "2024-08-21T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c563ef5050b_news-card.jpg"
keywords: []
---

# അറിവരങ്ങ് ന്യൂസ്‌ 'എന്റെ നബി' സ്പെഷ്യൽ പതിപ്പ് സ്വാദിഖലി തങ്ങൾ പ്രകാശനം ചെയ്തു 

> **Lead Summary:** നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. അറിവരങ്ങ് നടത്തുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പൂർണ പിന്തുണയുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു. അറിവരങ്ങ് ന്യൂസ്‌ എന്റെ നബി സ്പെഷ്യൽ പതിപ്പ് പ്രകാശനം സ്വാദിഖലി തങ്ങൾ നിർവഹിച്ചു.

## Article Content

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ. അറിവരങ്ങ് നടത്തുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പൂർണ പിന്തുണയുണ്ടാകുമെന്നും തങ്ങൾ പറഞ്ഞു. അറിവരങ്ങ് ന്യൂസ്‌ എന്റെ നബി സ്പെഷ്യൽ പതിപ്പ് പ്രകാശനം സ്വാദിഖലി തങ്ങൾ നിർവഹിച്ചു.

അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, മലപ്പുറം പൂക്കിപ്പറമ്പ് ഹസനാത്ത് യതീംഖാന ആർട്സ് കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ റഊഫ് ഹുദവി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229883/arivarangu-news)