---
title: "കൊൽക്കത്ത  കൊലപാതകം നീതി നിഷേധത്തിന്റെ ബലിയാട്: സപര്യ"
english_title: "saparya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229881/saparya"
published_at: "2024-08-21T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c562e159a7c_Untitled-2-web.jpg"
keywords: []
---

# കൊൽക്കത്ത  കൊലപാതകം നീതി നിഷേധത്തിന്റെ ബലിയാട്: സപര്യ

> **Lead Summary:** **കാഞ്ഞങ്ങാട് : **കൊൽക്കത്തയിൽ യുവ ഡോക്ടറെ ദാരുണമായി കൊലചെയ്യപ്പെട്ടത് ഭരണകൂട ഭീകരതയാണെന്നും പ്രതികളെ സംരക്ഷിക്കാനുളള വ്യഗ്രത നിയമവാഴ്ച തകർന്നു എന്നതിന്റെ തെളിവാണെന്നും പ്രതികളെ കണ്ടെത്തി അതിവേഗ കോടതി സ്ഥാപിച്ചു പരമാവധി ശിക്ഷ നൽകാനുള്ള നീതി ഉറപ്പു വരുത്തണമെന്നും സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി പ്രമേയം ആവശ്യപ്പെട്ടു.

## Article Content

**കാഞ്ഞങ്ങാട് : **കൊൽക്കത്തയിൽ യുവ ഡോക്ടറെ ദാരുണമായി കൊലചെയ്യപ്പെട്ടത് ഭരണകൂട ഭീകരതയാണെന്നും പ്രതികളെ സംരക്ഷിക്കാനുളള വ്യഗ്രത നിയമവാഴ്ച തകർന്നു എന്നതിന്റെ തെളിവാണെന്നും പ്രതികളെ കണ്ടെത്തി അതിവേഗ കോടതി സ്ഥാപിച്ചു പരമാവധി ശിക്ഷ നൽകാനുള്ള നീതി ഉറപ്പു വരുത്തണമെന്നും സപര്യ സാംസ്കാരിക സമിതി സംസ്ഥാന സമിതി പ്രമേയം ആവശ്യപ്പെട്ടു.

സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു.വർക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണൻ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രൻ ചോമ്പാല, പ്രാപ്പൊയിൽ നാരായണൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അനിൽകുമാർ പട്ടേന, അജിത്ത്പാട്യം, ഷിബു വെട്ടം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229881/saparya)