---
title: "കോൾതുരുത്തിയിലെ പുത്തൻ പുരയിൽ കമലാക്ഷി നിര്യാതയായി"
english_title: "kamalakshi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229839/kamalakshi"
published_at: "2024-08-20T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c6e559789_Untitled-2-web.jpg"
keywords: []
---

# കോൾതുരുത്തിയിലെ പുത്തൻ പുരയിൽ കമലാക്ഷി നിര്യാതയായി

> **Lead Summary:** കോൾതുരുത്തിയിലെ പുത്തൻ പുരയിൽ കമലാക്ഷി നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊൾതുരുത്തി പൊതു ശ്മശാനത്തിൽ.

## Article Content

കോൾതുരുത്തിയിലെ പുത്തൻ പുരയിൽ കമലാക്ഷി നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊൾതുരുത്തി പൊതു ശ്മശാനത്തിൽ.

ഭർത്താവ് പരേതനായ എംകെ കോരൻ മാസ്റ്റർ. മക്കൾ - രേണുക, കൈരളി , രഞ്ജിത്ത് കുമാർ (ബിസിനസ് ). സഹോദരങ്ങൾ -യശോദ, ശാരദ, തങ്കമണി,മുകുന്ദൻ (മുൻ കുറ്റിയാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ), രാജൻ, പരേതനായ പി വാസുദേവൻ (മുൻ സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി ). മരുമക്കൾ - ബാലകൃഷ്ണൻ (കണ്ണപ്പിലാവ് ), ബാലചന്ദ്രൻ (ഏഴോo ), രമ്യ (പറശ്ശിനിക്കടവ് ഹൈസ്കൂൾ അധ്യാപിക)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229839/kamalakshi)