---
title: "കുഞ്ഞുമംഗലത്ത് ഇരുപതോളം പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു, പരിക്കേറ്റവരെ നേതാക്കൾ സന്ദർശിച്ചു"
english_title: "fox attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229665/fox-attack"
published_at: "2024-08-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c432c9897fe_news-card.jpg"
keywords: []
---

# കുഞ്ഞുമംഗലത്ത് ഇരുപതോളം പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു, പരിക്കേറ്റവരെ നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** കുഞ്ഞുമംഗലം കുതിരുമ്മൽ മൂശാരികൊവ്വൽ പ്രദേശത്ത് ഇരുപതോളം പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു.ശ്രീജ,ഉമ,സുഷമ, കുഞ്ഞമ്പു,മധു മാഷ്, കാർത്യായനി, കരുണാകരൻ, തമ്പായി, കമല, ദാമോദരൻ യു, അരുൺ, സാവിത്രി, ദീപ, സുധാകരൻ, ചന്ദ്രൻ, വിഗ്നേഷ്, രാജു, സജീവൻ, യശോദ, സതീശൻ, കമലാക്ഷി, ഷൈനി ഇത്രയും പേർ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ എം വി ജയരാജൻ, വിജിൻ എംഎൽഎ എന്നിവർ സന്ദർശിച്ചു.

## Article Content

കുഞ്ഞുമംഗലം കുതിരുമ്മൽ മൂശാരികൊവ്വൽ പ്രദേശത്ത് ഇരുപതോളം പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു.ശ്രീജ,ഉമ,സുഷമ, കുഞ്ഞമ്പു,മധു മാഷ്, കാർത്യായനി, കരുണാകരൻ, തമ്പായി, കമല, ദാമോദരൻ യു, അരുൺ, സാവിത്രി, ദീപ, സുധാകരൻ, ചന്ദ്രൻ, വിഗ്നേഷ്, രാജു, സജീവൻ, യശോദ, സതീശൻ, കമലാക്ഷി, ഷൈനി ഇത്രയും പേർ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ എം വി ജയരാജൻ, വിജിൻ എംഎൽഎ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229665/fox-attack)