---
title: "പാപ്പിനിശ്ശേരി സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു"
english_title: "anas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229615/anas"
published_at: "2024-08-20T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c410d98a756_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** പാപ്പിനിശേരി ചുങ്കം: പാപ്പിനിശ്ശേരി സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെ യും സുബൈദ ഹജ്ജുമ്മയുടെയും മകൻ ടി എം മുഹമ്മദ് അനസ് ഇന്നലെ അൽ ഐൻ തവാം ഹോസ്പ്പിറ്റലിൽ മരണപ്പെട്ടു.

## Article Content

പാപ്പിനിശേരി ചുങ്കം: പാപ്പിനിശ്ശേരി സ്റ്റാർ ഉമ്മർ കുട്ടി ഹാജിയുടെ യും സുബൈദ ഹജ്ജുമ്മയുടെയും മകൻ ടി എം മുഹമ്മദ് അനസ് ഇന്നലെ അൽ ഐൻ തവാം ഹോസ്പ്പിറ്റലിൽ മരണപ്പെട്ടു.

ഭാര്യ : ഷീബാ അനസ്, മക്കൾ, : സാറ്റി , സാബീ. സഹോദരങ്ങൾ : പരേതനായ ഹാഷിം ,പരേതയായ ജമീല 'ബീവി ,മുഹമ്മദ് റാഫി ,അബ്ദുൾ റഷീദ് ,താഹിറാ ബീവി ,മുഹമ്മദ് മൻസൂർ ,പരേ തയായ ഷാഹിന ബീവി, നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ 10 മണിക്ക് അൽഫോഹ ഖബറു സ്ഥാനിൽ മറവ് ചെയ്യുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229615/anas)