---
title: "സീവായി കുഞ്ഞഹമ്മദ് നിര്യാതനായി"
english_title: "kunjahammad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229517/kunjahammad"
published_at: "2024-08-19T19:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3492a76fce_Untitled-2-web.jpg"
keywords: []
---

# സീവായി കുഞ്ഞഹമ്മദ് നിര്യാതനായി

> **Lead Summary:** പുതിയങ്ങാടി യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന മുൻ പ്രവാസി സീവായി കുഞ്ഞഹമ്മദ് നിര്യാതനായി. (അബുദാബി പി ജെ ഡി സി )എസ് ഗഫൂറിന്റെ ജേഷ്ടനാണ്. ഭാര്യ: കായിക്കാരൻ അൽമ. എസ് ഹംസ , ഖരീം, മുസ്തഫ, സൈനബ എന്നിവർ സഹോദരങ്ങളാണ്.

## Article Content

പുതിയങ്ങാടി യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന മുൻ പ്രവാസി സീവായി കുഞ്ഞഹമ്മദ് നിര്യാതനായി. (അബുദാബി പി ജെ ഡി സി )എസ് ഗഫൂറിന്റെ ജേഷ്ടനാണ്. ഭാര്യ: കായിക്കാരൻ അൽമ. എസ് ഹംസ , ഖരീം, മുസ്തഫ, സൈനബ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229517/kunjahammad)