---
title: "മാലിന്യ മുക്തം നവകേരളം 2.0; പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല നടന്നു"
english_title: "Garbage Free Kerala 2.0"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229515/garbage-free-kerala-20"
published_at: "2024-08-19T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3487eb4cae_news-card.jpg"
keywords: []
---

# മാലിന്യ മുക്തം നവകേരളം 2.0; പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല നടന്നു

> **Lead Summary:** **കണ്ണൂർ : **മാലിന്യ മുക്തം നവകേരളം 2.0 പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷത വഹിച്ചു. എൻ പ്രീജിത്ത്, ടി കെ പ്രമോദ്, കവിത കെ, ശ്രീശൻ ഇ കെ, ടി ദിവാകരൻ,കെ പ്രദീപ്കുമാർ,കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **മാലിന്യ മുക്തം നവകേരളം 2.0 പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഏകദിന ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷത വഹിച്ചു. എൻ പ്രീജിത്ത്, ടി കെ പ്രമോദ്, കവിത കെ, ശ്രീശൻ ഇ കെ, ടി ദിവാകരൻ,കെ പ്രദീപ്കുമാർ,കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229515/garbage-free-kerala-20)