---
title: "തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "elderly woman died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229513/elderly-woman-died"
published_at: "2024-08-19T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c346a98d9d3_Untitled-2-web.jpg"
keywords: []
---

# തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** **തളിപ്പറമ്പ : **തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ പനക്കാട്ടെ ടി.വി. ചന്ദ്രമതി നിര്യാതയായി. കുറ്റിക്കോലിലെ പരേതരായ എൻ.ടി അനന്തൻ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ടി. കേശവൻ (റിട്ടയേർഡ് ലാബ് അസിറ്റൻ്റ് താലൂക്ക് ആശുപത്രി). മക്കൾ : അനിത ടി.വി മധുസൂദനൻ ടി.വി (കണ്ണൂർ എഞ്ചിനീയറിംങ്ങ് കോളേജ്,കുറ്റിക്കോൽ പടുവളം ) രാജേഷ് ടി.വി (റെയിൽവേ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ). മരുമക്കൾ: ടി വേണുഗോപാൽ ( മുയ്യം മുണ്ടേരി ) , സുനിത (നെല്ലിയോട്) രൂപ (മംഗലശ്ശേരി) സഹോദരങ്ങൾ : ടി.വി നാരായണൻ, (കുറ്റിക്കോൽ ) ടി.വി.ഗോപിനാഥൻ (കുറ്റിക്കോൽ)ടി.വി. കമല (CPIM കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെമ്പർ) ടി.വി. മീനാക്ഷി (കീഴാറ്റൂർ), ടി.ചന്ദൻ ( Lic ഏജൻ്റ് CPIM കുറ്റിക്കോൽ വടക്ക് ബ്രാഞ്ച് മെമ്പർ), പരേതനയായ ടി.വി.കുഞ്ഞിരാമൻ.

## Article Content

**തളിപ്പറമ്പ : **തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ പനക്കാട്ടെ ടി.വി. ചന്ദ്രമതി നിര്യാതയായി. കുറ്റിക്കോലിലെ പരേതരായ എൻ.ടി അനന്തൻ നമ്പ്യാരുടെയും ടി.വി മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ടി. കേശവൻ (റിട്ടയേർഡ് ലാബ് അസിറ്റൻ്റ് താലൂക്ക് ആശുപത്രി). മക്കൾ : അനിത ടി.വി മധുസൂദനൻ ടി.വി (കണ്ണൂർ എഞ്ചിനീയറിംങ്ങ് കോളേജ്,കുറ്റിക്കോൽ പടുവളം ) രാജേഷ് ടി.വി (റെയിൽവേ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ). മരുമക്കൾ: ടി വേണുഗോപാൽ ( മുയ്യം മുണ്ടേരി ) , സുനിത (നെല്ലിയോട്) രൂപ (മംഗലശ്ശേരി) സഹോദരങ്ങൾ : ടി.വി നാരായണൻ, (കുറ്റിക്കോൽ ) ടി.വി.ഗോപിനാഥൻ (കുറ്റിക്കോൽ)ടി.വി. കമല (CPIM കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെമ്പർ) ടി.വി. മീനാക്ഷി (കീഴാറ്റൂർ), ടി.ചന്ദൻ ( Lic ഏജൻ്റ് CPIM കുറ്റിക്കോൽ വടക്ക് ബ്രാഞ്ച് മെമ്പർ), പരേതനയായ ടി.വി.കുഞ്ഞിരാമൻ.

മൃതദേഹം നാളെ 20-8-24 ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിക്കും. 1 മണിക്ക് സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229513/elderly-woman-died)