---
title: "കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാൾ ഐ പി എസ് ചാർജെടുത്തു"
english_title: "Anuj Paliwal IPS has taken charge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229459/anuj-paliwal-ips-has-taken-charge"
published_at: "2024-08-19T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3100e30fd1_news-card.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാൾ ഐ പി എസ് ചാർജെടുത്തു

> **Lead Summary:** **മാങ്ങാട്ടുപറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു. ഇന്ന് ഉച്ചക്ക് 12.15 നാണ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന എം.ഹേമലതയില്‍ നിന്നും അദ്ദേഹം ചുമതലയേറ്റത്.

## Article Content

**മാങ്ങാട്ടുപറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി അനുജ് പലിവാള്‍ ചുമതലയേറ്റു. ഇന്ന് ഉച്ചക്ക് 12.15 നാണ് മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന എം.ഹേമലതയില്‍ നിന്നും അദ്ദേഹം ചുമതലയേറ്റത്.

കോഴിക്കോട് സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. ഹരിയാന സ്വദേശിയാണ്. എം.ഹേമലത റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യു ഫോഴ്‌സ് കമാന്‍ഡന്റ് ആയി പുതിയ എക്‌സ് കേഡര്‍ തസ്തികയിലേക്കാണ് സ്ഥലംമാറിപ്പോകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229459/anuj-paliwal-ips-has-taken-charge)