മാങ്ങാട് കൃഷ്ണപിള്ള നഗറിലെ മേപ്പേരി ദേവി (75)നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തർ കോരൻ. മക്കൾ:രാജീവൻ, രാധാമണി, രാജേഷ്, രാജിനി. മരുമക്കൾ: രമ്യ, വിജയൻ, സവിത, രാജേഷ്.സഹോദരങ്ങൾ: ജാനകി,പത്മിനി,ശാന്ത, യശോദ വിമല. സംസ്കാരം ഉച്ചക്ക് 12 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മാനത്തിൽ.
devi