---
title: "സ: കൃഷ്ണപ്പിള്ള ദിനം ആചരിച്ചു"
english_title: "Krishnapillai Day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229396/krishnapillai-day"
published_at: "2024-08-19T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e44f36b4d_Untitled-2-web.jpg"
keywords: []
---

# സ: കൃഷ്ണപ്പിള്ള ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ സ:പി.കൃഷ്ണപ്പിള്ളയുടെ എഴുപത്തിയാറാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ സ:പി.കൃഷ്ണപ്പിള്ളയുടെ എഴുപത്തിയാറാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229396/krishnapillai-day)