---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: " Funded by IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229349/funded-by-irpc"
published_at: "2024-08-19T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2c3081784d_Untitled-2-web.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** മുണ്ടേരിയിലെ മേക്കാനപ്പുറത്ത് മാധവി അമ്മയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഐ ആർ പി സിക്ക് ധനസഹായം നൽകി .കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സ. പി രാജീവൻ ഏറ്റുവാങ്ങി.സോണൽ കമ്മിറ്റി വൈസ് ചെയർമാൻ .കെ അബ്ദുൾ സലാം, വളണ്ടിയർ മാരായ എം.പി. ബാബു, ടി രാമചന്ദ്രൻ ,LC മെമ്പർ സ.കെ.വിനോദ് , പാർട്ടി മെമ്പർമാരായ സ. കെ രവീന്ദ്രൻ ,സ. എൻ വി പുഷ്പജൻ എന്നിവർ പങ്കെടുത്തു.

## Article Content

മുണ്ടേരിയിലെ മേക്കാനപ്പുറത്ത് മാധവി അമ്മയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഐ ആർ പി സിക്ക് ധനസഹായം നൽകി .കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സ. പി രാജീവൻ ഏറ്റുവാങ്ങി.സോണൽ കമ്മിറ്റി വൈസ് ചെയർമാൻ .കെ അബ്ദുൾ സലാം, വളണ്ടിയർ മാരായ എം.പി. ബാബു, ടി രാമചന്ദ്രൻ ,LC മെമ്പർ സ.കെ.വിനോദ് , പാർട്ടി മെമ്പർമാരായ സ. കെ രവീന്ദ്രൻ ,സ. എൻ വി പുഷ്പജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229349/funded-by-irpc)