---
title: "കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Kerala State Timber Merchant Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229347/kerala-state-timber-merchant-association"
published_at: "2024-08-19T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2c22bb0bd8_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ടിമ്പർമർച്ചന്റ് വളക്കൈ മേഖല കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻപുല്ലാട്ട് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് എംകെ സന്തോഷ് അദ്ധ്യക്ഷനായി. എസ് എസ് എൽ സി, പ്ലസ് ടു അനുമോദനം ജില്ല പ്രസി: വി. റാസിക്ക് നിർവഹിച്ചു.പരിപാടിയിൽ വിശിഷ്ടാതിഥികളായ സി എച്ച് മുനീർ ബെന്നി കൊട്ടാരം എന്നിവരും KSTMA ജില്ലാ വൈസ് പ്രസി:സരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

ടിമ്പർമർച്ചന്റ് വളക്കൈ മേഖല കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻപുല്ലാട്ട് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് എംകെ സന്തോഷ് അദ്ധ്യക്ഷനായി. എസ് എസ് എൽ സി, പ്ലസ് ടു അനുമോദനം ജില്ല പ്രസി: വി. റാസിക്ക് നിർവഹിച്ചു.പരിപാടിയിൽ വിശിഷ്ടാതിഥികളായ സി എച്ച് മുനീർ ബെന്നി കൊട്ടാരം എന്നിവരും KSTMA ജില്ലാ വൈസ് പ്രസി:സരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ചുമട്ടുതൊഴിലാളിയൂണിയൻ സി ഐ ടി യു ഏരിയ സെക്ര: എം. പ്രേമാനന്ദ്, കെ ടി ഡി എ ജില്ലപ്രസി: ഗോപിനാഥൻ പി.വി, കെ എസ് ടി എം എ ജില്ലജോയന്റ് സെക്ര: മഹേഷ് വളക്കൈ, ജില്ല കമ്മറ്റിയംഗം ജലീൽ ചുഴലി, കെ എസ് ടി എം എ ശ്രീകണ്ഠപുരം മേഖല പ്രസി:റസാക്ക് കോട്ടൂർ എന്നിവർ ആശംസപ്രസംഗം നടത്തി.മേഖല സെക്ര: രവി കൊയ്യം സ്വാഗതം പറഞ്ഞു.മേഖല ട്രഷറർ ഖാദർ ചുഴലി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229347/kerala-state-timber-merchant-association)