---
title: "കുതിരക്കാൽ നാരായണൻ നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229274/narayanan"
published_at: "2024-08-18T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c206a6914c2_Untitled-2-web.jpg"
keywords: []
---

# കുതിരക്കാൽ നാരായണൻ നിര്യാതനായി

> **Lead Summary:** **ഏഴിലോട്: **മുൻ ചെറുതാഴം പഞ്ചായത്ത് മെമ്പർ, നേതാജി സ്പോട് ക്ലബ്ബിന്റെ മുൻ കാല പ്രസിഡണ്ട് , വിദ്യാ പോഷിണി വായ ശാല മുൻ പ്രസിഡണ്ട്, കേരള ബിൽഡിങ്ങ് ഓണേഴ്സ് രക്ഷാധികാരി കൂടി ആയിരുന്ന കുതിരക്കാൽ നാരായണൻ നിര്യാതനായി.

## Article Content

**ഏഴിലോട്: **മുൻ ചെറുതാഴം പഞ്ചായത്ത് മെമ്പർ, നേതാജി സ്പോട് ക്ലബ്ബിന്റെ മുൻ കാല പ്രസിഡണ്ട് , വിദ്യാ പോഷിണി വായ ശാല മുൻ പ്രസിഡണ്ട്, കേരള ബിൽഡിങ്ങ് ഓണേഴ്സ് രക്ഷാധികാരി കൂടി ആയിരുന്ന കുതിരക്കാൽ നാരായണൻ നിര്യാതനായി.

മുൻ സമുദായി ആയിരുന്നു. ഭാര്യ: നടുവളപ്പിൽ രാധാമണി. മക്കൾ: നവീൻ, നളൻ, പരേതനായ നന്ദനൻ. മരുമകൾ: വിജില.സഹോദരി: പരേതയായ കമലാക്ഷി. സംസ്കാരം നാളെ (19/08/24) രാവിലെ 10 മണിക്ക് അറത്തിപറമ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229274/narayanan)