---
title: "ഇടക്കേപ്പുറം കിഴക്ക്  താമസിക്കുന്ന ഇ.രവീന്ദ്രൻ നിര്യാതനായി"
english_title: "e raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229146/e-raveendran"
published_at: "2024-08-18T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c17ff0afd2b_Untitled-2-web.jpg"
keywords: []
---

# ഇടക്കേപ്പുറം കിഴക്ക്  താമസിക്കുന്ന ഇ.രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** ഇടക്കേപ്പുറം കിഴക്ക് താമസിക്കുന്ന ഇ.രവീന്ദ്രൻ നിര്യാതനായി. CPI ഇടക്കെപ്പുറം കിഴക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുമതി (റിട്ടേർഡ് ടീച്ചർ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പുതിയങ്ങാടി), മകൾ: വിദ്യ. മരുമകൻ: ജയരാജ് ( പന്തോട്ടം). സഹോദരങ്ങൾ- നാരായണൻ, ശാരദ, ഇ. ബാലൻ കണ്ണപുരം വെസ്റ്റ് എൽ സി അംഗം ), കാർത്യായനി, വിമല (പുല്ലൂപ്പിക്കടവ് ), ഇ. രമേശൻ ( സെക്രട്ടറി CPI തെങ്ങിൻ ചാൽ ബ്രാഞ്ച് ), പരേതയായ ചന്ദ്രിക. സംസ്കാരം വൈകുന്നേരം 3 മണിക്ക് പൊന്നച്ചിക്കൊവ്വൽ ശാന്തി തീരത്ത്.

## Article Content

ഇടക്കേപ്പുറം കിഴക്ക് താമസിക്കുന്ന ഇ.രവീന്ദ്രൻ നിര്യാതനായി. CPI ഇടക്കെപ്പുറം കിഴക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുമതി (റിട്ടേർഡ് ടീച്ചർ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പുതിയങ്ങാടി), മകൾ: വിദ്യ. മരുമകൻ: ജയരാജ് ( പന്തോട്ടം). സഹോദരങ്ങൾ- നാരായണൻ, ശാരദ, ഇ. ബാലൻ കണ്ണപുരം വെസ്റ്റ് എൽ സി അംഗം ), കാർത്യായനി, വിമല (പുല്ലൂപ്പിക്കടവ് ), ഇ. രമേശൻ ( സെക്രട്ടറി CPI തെങ്ങിൻ ചാൽ ബ്രാഞ്ച് ), പരേതയായ ചന്ദ്രിക. സംസ്കാരം വൈകുന്നേരം 3 മണിക്ക് പൊന്നച്ചിക്കൊവ്വൽ ശാന്തി തീരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229146/e-raveendran)