---
title: "പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് വ്യാപനം; പൊതുജന സന്ദർശനത്തിന് നിയന്ത്രണം"
english_title: "payyannur police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22914/payyannur-police-station"
published_at: "2022-01-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2594ab8b11_74367473-eb64-4d19-8c45-73344b4a1e72.jpg"
keywords: []
---

# പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് വ്യാപനം; പൊതുജന സന്ദർശനത്തിന് നിയന്ത്രണം

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്. സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്. സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്.

അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22914/payyannur-police-station)