---
title: "കണ്ണൂർ ജില്ല ബി കാറ്റഗറിയിൽ,  പൊതുപരിപാടികൾ അനുവദിക്കില്ല, വിവാഹം മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം"
english_title: "kannur district is under b category"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22911/kannur-district-is-under-b-category"
published_at: "2022-01-27T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2546957612_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂർ ജില്ല ബി കാറ്റഗറിയിൽ,  പൊതുപരിപാടികൾ അനുവദിക്കില്ല, വിവാഹം മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രം

> **Lead Summary:** സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

## Article Content

സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. വെള്ളിയാഴ്ച മുതല്‍ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22911/kannur-district-is-under-b-category)