---
title: "തളിപ്പറമ്പ് സയ്യിദ് നഗർ റോയൽ ഇംഗ്ലീഷ് സ്കൂളിന്റെ പുതുക്കിപ്പണിത പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു"
english_title: "Syed Nagar Royal English School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229046/syed-nagar-royal-english-school"
published_at: "2024-08-17T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c09ca37bac5_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സയ്യിദ് നഗർ റോയൽ ഇംഗ്ലീഷ് സ്കൂളിന്റെ പുതുക്കിപ്പണിത പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **സയ്യിദ് നഗർ റോയൽ ഇംഗ്ലീഷ് സ്കൂളിന്റെ പുതുക്കി പണിത പ്രവേശന കവാടം സ്കൂൾ മാനേജർ കെ. മുഹമ്മദ്‌ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **സയ്യിദ് നഗർ റോയൽ ഇംഗ്ലീഷ് സ്കൂളിന്റെ പുതുക്കി പണിത പ്രവേശന കവാടം സ്കൂൾ മാനേജർ കെ. മുഹമ്മദ്‌ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു.

തളിപ്പറമ്പ ജുമാ അത്ത് പള്ളി പ്രസിഡന്റ്‌ കെ. പി. മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷറർ കൊടിയിൽ സലീം,മെമ്പർ മുഷ്ത്താഖ് അഹമ്മദ്‌,,പി ടി. എ പ്രസിഡന്റ്‌ സഹീദ്. എ. പി. എന്നിവർ സംസാരിച്ചു.എജുക്കേഷൻ കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ രതീഷൻ കോവ്വപ്രവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229046/syed-nagar-royal-english-school)