---
title: "വയനാടിന് കൈത്താങ്ങ്, ചായക്കട നടത്തി കിട്ടിയ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി"
english_title: "Chief Minister's Relief Fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229043/chief-ministers-relief-fund"
published_at: "2024-08-17T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c09a97bd82d_news-card.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങ്, ചായക്കട നടത്തി കിട്ടിയ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

> **Lead Summary:** വയനാടിന് കൈത്താങ്ങ്, ചായക്കട നടത്തി കിട്ടിയ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നൽകി. 25000 രൂപയാണ് പരിയാരം മെഡിക്കൽ കോളേജ് ഡിവിഷൻ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ എം. വിജിൻ എംൽഎ ക്ക് കൈമാറിയത്.

## Article Content

വയനാടിന് കൈത്താങ്ങ്, ചായക്കട നടത്തി കിട്ടിയ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നൽകി. 25000 രൂപയാണ് പരിയാരം മെഡിക്കൽ കോളേജ് ഡിവിഷൻ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ എം. വിജിൻ എംൽഎ ക്ക് കൈമാറിയത്.

ചടങ്ങിൽ ചെറുകിട മോട്ടോർ തൊഴിലാളി യൂണിയൻ, CITU കണ്ണൂർ ജില്ല ജോയിന്റ് സെക്രട്ടറി എം. ബാബുരാജ്, CITU ഏരിയ സെക്രട്ടറി എം. രവിന്ദ്രൻ, ഏരിയ പ്രസിഡന്റ്‌ വി. പി. ശശി, പരിയാരം ഡിവിഷൻ പ്രസിഡന്റ്‌ എം.വി. സുധാകരൻ, ട്രെഷറർ എം. രുധീഷ്, ജോയിന്റ് സെക്രട്ടറി, വി. നാരായണൻ, ഡിവിഷൻ മെമ്പർമാറായ ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, മിനേഷ്, മധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229043/chief-ministers-relief-fund)