---
title: "കണ്ണൂരിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു"
english_title: "A person died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229040/a-person-died"
published_at: "2024-08-17T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c098559133a_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** **കണ്ണൂർ:** തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് സാരമായി പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ:** തോട്ടടയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് സാരമായി പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229040/a-person-died)