---
title: "യംഗ് ബ്രദേർസ് കയറ്റീൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Independence Day celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229016/independence-day-celebrations"
published_at: "2024-08-17T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c07e7f2d6c9_Untitled-2-web.jpg"
keywords: []
---

# യംഗ് ബ്രദേർസ് കയറ്റീൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണപുരം: **യംഗ് ബ്രദേർസ് കയറ്റീൽ പരിസരത്ത് നടന്ന 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ പതാക ഉയർത്തി.തുടർന്ന് കയറ്റീൽ അങ്കണവാടി കുട്ടികൾക്ക് പായസവും സമ്മാനങ്ങളും നൽകി.ക്ലബ്ബ് പരിധിയിലെ മുഴുവൻ വീടുകളിലും പായസ വിതരണവും ചെയ്തു .

## Article Content

**കണ്ണപുരം: **യംഗ് ബ്രദേർസ് കയറ്റീൽ പരിസരത്ത് നടന്ന 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ പതാക ഉയർത്തി.തുടർന്ന് കയറ്റീൽ അങ്കണവാടി കുട്ടികൾക്ക് പായസവും സമ്മാനങ്ങളും നൽകി.ക്ലബ്ബ് പരിധിയിലെ മുഴുവൻ വീടുകളിലും പായസ വിതരണവും ചെയ്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229016/independence-day-celebrations)