---
title: "ഫീഡർ അറ്റകുറ്റ പണി: 18ന് വൈദ്യുതി മുടങ്ങും"
english_title: "Feeder repair work: Power cut on 18th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228963/feeder-repair-work-power-cut-on-18th"
published_at: "2024-08-17T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0555a7f403_Untitled-2_web-Recovered.jpg"
keywords: []
---

# ഫീഡർ അറ്റകുറ്റ പണി: 18ന് വൈദ്യുതി മുടങ്ങും

> **Lead Summary:** മുണ്ടയാട്-അഴീക്കോട് 110 കെ വി ഫീഡറിലെ ടവറിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അഴീക്കോട് 110 കെ വി സബ്‌സ്റ്റേഷൻ, കണ്ണൂർ ടൗൺ 33 കെ വി സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

മുണ്ടയാട്-അഴീക്കോട് 110 കെ വി ഫീഡറിലെ ടവറിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ അഴീക്കോട് 110 കെ വി സബ്‌സ്റ്റേഷൻ, കണ്ണൂർ ടൗൺ 33 കെ വി സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228963/feeder-repair-work-power-cut-on-18th)