---
title: "പട്ടുവം കടവ് മദ്രസത്തുൽ ഫലാഹിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "independance day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228931/independance-day-celebration"
published_at: "2024-08-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c041daef0f5_Untitled-2-web.jpg"
keywords: []
---

# പട്ടുവം കടവ് മദ്രസത്തുൽ ഫലാഹിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** പട്ടുവം കടവ് മദ്രസത്തുൽ ഫലാഹ് അങ്കണത്തിൽ നടന്ന 78ാം സ്വാതന്ത്രദിനാഘോഷത്തിൽ ജമാഅത്ത് പ്രിസിഡന്റ് കെ കെ മുസ്തഫ ഹാജി പതാക ഉയർത്തി. മദ്രസ ലീഡർ ഇസ്മായിൽ വി വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നമ്മുടെ ഇന്ത്യയും നമ്മളും എന്ന വിഷയത്തെ കുറിച്ചു ചീഫ് ഇമാം ഉസ്താദ് ഹാഫിള് സഫ്‌വാൻ അൽ ഖാസിമി പ്രഭാഷണം നടത്തി. തുടർന്നു നടന്ന കുട്ടികളുടെ കലാ പരിപാടിക്കും മധുര വിതരണത്തിനും നാസിഹ് ഫൈസി റബ്ബാനിയും മിർഷാദ് ഫൈസി നേതൃത്വം നൽകി.ആദം ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു.

## Article Content

പട്ടുവം കടവ് മദ്രസത്തുൽ ഫലാഹ് അങ്കണത്തിൽ നടന്ന 78ാം സ്വാതന്ത്രദിനാഘോഷത്തിൽ ജമാഅത്ത് പ്രിസിഡന്റ് കെ കെ മുസ്തഫ ഹാജി പതാക ഉയർത്തി. മദ്രസ ലീഡർ ഇസ്മായിൽ വി വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. നമ്മുടെ ഇന്ത്യയും നമ്മളും എന്ന വിഷയത്തെ കുറിച്ചു ചീഫ് ഇമാം ഉസ്താദ് ഹാഫിള് സഫ്‌വാൻ അൽ ഖാസിമി പ്രഭാഷണം നടത്തി. തുടർന്നു നടന്ന കുട്ടികളുടെ കലാ പരിപാടിക്കും മധുര വിതരണത്തിനും നാസിഹ് ഫൈസി റബ്ബാനിയും മിർഷാദ് ഫൈസി നേതൃത്വം നൽകി.ആദം ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228931/independance-day-celebration)