---
title: "ഡി വൈ എഫ് ഐ റീ ബിൽഡ് വയനാട്‌: വേശാല മേഖലാ കമ്മറ്റി ധനസഹായം നൽകി"
english_title: "dyfi rebuild wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228902/dyfi-rebuild-wayanad"
published_at: "2024-08-17T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c02dfee3e78_news-card.jpg"
keywords: []
---

# ഡി വൈ എഫ് ഐ റീ ബിൽഡ് വയനാട്‌: വേശാല മേഖലാ കമ്മറ്റി ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ച് നൽകുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി വേ ശാല മേഖലാ കമ്മറ്റി സ്വരൂപിച്ച 1,11,111 രൂപ മേഖലാ സെക്രട്ടറി സി. നിജിലേഷിൽ നിന്നും ജില്ലാ കമ്മറ്റി അംഗം എ.പി.മിഥുൻ ഏറ്റുവാങ്ങി.ചടങ്ങിൽ മേഖലാ പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി. ബൈജേഷ്, മേഖലാ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ച് നൽകുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി വേ ശാല മേഖലാ കമ്മറ്റി സ്വരൂപിച്ച 1,11,111 രൂപ മേഖലാ സെക്രട്ടറി സി. നിജിലേഷിൽ നിന്നും ജില്ലാ കമ്മറ്റി അംഗം എ.പി.മിഥുൻ ഏറ്റുവാങ്ങി.ചടങ്ങിൽ മേഖലാ പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി. ബൈജേഷ്, മേഖലാ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228902/dyfi-rebuild-wayanad)