---
title: "പൂർവ്വ  സൈനിക്  സംഘർഷ  സമിതി കേരള (PSSSK ) യുടെ കണ്ണൂർ  ജില്ലാ  ജനറൽ ബോഡി യോഗം നടന്നു"
english_title: "PSSSK"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228832/psssk"
published_at: "2024-08-16T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf70f42c174_Untitled-2-web.jpg"
keywords: []
---

# പൂർവ്വ  സൈനിക്  സംഘർഷ  സമിതി കേരള (PSSSK ) യുടെ കണ്ണൂർ  ജില്ലാ  ജനറൽ ബോഡി യോഗം നടന്നു

> **Lead Summary:** കേരളത്തിലെ വിമുക്ത ഭട സംഘടനയായ പൂർവ്വ സൈനിക് സംഘർഷ സമിതി കേരള യുടെ കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗം റെയിൻബോ ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ്‌ ജോർജ് എൻ ടി ഉത്ഘാടനം ചെയ്ത പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ പങ്കെടുത്തു. ഭാരവാഹികൾ : പ്രസിഡന്റ്‌ രവീന്ദ്രൻ. വി സെക്രട്ടറി ശ്രീശൻ. എൻ ,അടക്കം 14 അംഗ ജില്ലാ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

## Article Content

കേരളത്തിലെ വിമുക്ത ഭട സംഘടനയായ പൂർവ്വ സൈനിക് സംഘർഷ സമിതി കേരള യുടെ കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗം റെയിൻബോ ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ്‌ ജോർജ് എൻ ടി ഉത്ഘാടനം ചെയ്ത പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ പങ്കെടുത്തു. ഭാരവാഹികൾ : പ്രസിഡന്റ്‌ രവീന്ദ്രൻ. വി സെക്രട്ടറി ശ്രീശൻ. എൻ ,അടക്കം 14 അംഗ ജില്ലാ കമ്മിറ്റി യെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228832/psssk)