---
title: "യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "The top winners were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228826/the-top-winners-were-felicitated"
published_at: "2024-08-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf6e0ac70ab_news-card.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം: **യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ SSLC, ഹയർ സെക്കന്ററി വിജയികളെ അനുമോദിക്കുന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ SSLC, ഹയർ സെക്കന്ററി വിജയികളെ അനുമോദിക്കുന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സുരാഗ് കെ.വി, ജീസൺ ലൂയിസ്, പ്രജിത് റോഷൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി സൂരജ് പരിയാരം,രാജൻ എം വി,സുധീഷ് എം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228826/the-top-winners-were-felicitated)