---
title: "ബാങ്കിൽ നിന്നും 26 കിലോ സ്വർണവുമായി മാനേജർ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം "
english_title: "bank manager"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228824/bank-manager"
published_at: "2024-08-16T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf6d35d062d_download_(1).jfif"
keywords: []
---

# ബാങ്കിൽ നിന്നും 26 കിലോ സ്വർണവുമായി മാനേജർ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം 

> **Lead Summary:** **വടകര : **ബാങ്ക് ഒഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധുജയകുമാറാണ് പണയം വെച്ച 26 കിലോ സ്വർണ്ണവുമായി മുങ്ങിയത്. ഇയാളെ ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെക്ക് സ്ഥലം മാറ്റിയിരുന്നു. പുതുതായി വടകര ശാഖയിൽ ചുമതലഏറ്റ മാനേജർ നടത്തിയ പരിശോധനയിലാണ് ആളുകൾ ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പിടി കൾ മാറ്റി മുക്ക് പണ്ടം വെച്ചതായി കണ്ടെത്തിയത്. 18 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് മധുജയകുമാർ തട്ടിയത്.

## Article Content

**വടകര : **ബാങ്ക് ഒഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധുജയകുമാറാണ് പണയം വെച്ച 26 കിലോ സ്വർണ്ണവുമായി മുങ്ങിയത്. ഇയാളെ ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെക്ക് സ്ഥലം മാറ്റിയിരുന്നു. പുതുതായി വടകര ശാഖയിൽ ചുമതലഏറ്റ മാനേജർ നടത്തിയ പരിശോധനയിലാണ് ആളുകൾ ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പിടി കൾ മാറ്റി മുക്ക് പണ്ടം വെച്ചതായി കണ്ടെത്തിയത്. 18 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് മധുജയകുമാർ തട്ടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228824/bank-manager)