---
title: "തേർതല്ലിയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു"
english_title: " A woman died in a car accident in Thertalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228686/a-woman-died-in-a-car-accident-in-thertalli"
published_at: "2024-08-16T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66befadd2e40b_Untitled-2-web.jpg"
keywords: []
---

# തേർതല്ലിയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു

> **Lead Summary:** **ആലക്കോട്:** തേർത്തല്ലി കോടോപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കിഴക്കേൽ കുഞ്ഞുമോൻ്റെ (കിഴക്കേൽ ‌സ്റ്റോർ തേർത്തല്ലി) ഭാര്യ മേരിക്കുട്ടിയാണ് മരിച്ചത് (തേർത്തല്ലി വട്ടമല കുടുംബാംഗം). ഭർത്താവിനൊപ്പം സ്കൂ‌ട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ സ്കൂ‌ട്ടറിൽ ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

## Article Content

**ആലക്കോട്:** തേർത്തല്ലി കോടോപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കിഴക്കേൽ കുഞ്ഞുമോൻ്റെ (കിഴക്കേൽ ‌സ്റ്റോർ തേർത്തല്ലി) ഭാര്യ മേരിക്കുട്ടിയാണ് മരിച്ചത് (തേർത്തല്ലി വട്ടമല കുടുംബാംഗം). ഭർത്താവിനൊപ്പം സ്കൂ‌ട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ സ്കൂ‌ട്ടറിൽ ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228686/a-woman-died-in-a-car-accident-in-thertalli)