---
title: "അറിവരങ്ങ് കർഷക പുരസ്‌കാരം കെ. പി ഹംസ ഹാജിക്ക്"
english_title: "Arivarang Farmer Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228653/arivarang-farmer-award"
published_at: "2024-08-16T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beebdae1ccd_news-card.jpg"
keywords: []
---

# അറിവരങ്ങ് കർഷക പുരസ്‌കാരം കെ. പി ഹംസ ഹാജിക്ക്

> **Lead Summary:** **തളിപ്പറമ്പ്:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ കർഷക പുരസ്കാരത്തിന് കെ.പി.ഹംസ ഹാജി അർഹനായി. അറിവരങ്ങ് ഫലകവും കേരളത്തിന്റെ സവിശേഷ പ്രകൃതി പാനീയമായ ഇളനീരും അടങ്ങിയ പുരസ്‌കാരം ചിങ്ങം അവസാന വാരത്തിൽ സമർപ്പിക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു. കാർഷിക രംഗത്ത് സജീവമായ വ്യക്തികൾക്ക് നൽകുന്ന പുരസ്കാരത്തിന് അർഹനായ ഹംസ ഹാജി തോട്ടിക്കൽ സ്വദേശിയാണ്.

## Article Content

**തളിപ്പറമ്പ്:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ കർഷക പുരസ്കാരത്തിന് കെ.പി.ഹംസ ഹാജി അർഹനായി. അറിവരങ്ങ് ഫലകവും കേരളത്തിന്റെ സവിശേഷ പ്രകൃതി പാനീയമായ ഇളനീരും അടങ്ങിയ പുരസ്‌കാരം ചിങ്ങം അവസാന വാരത്തിൽ സമർപ്പിക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു. കാർഷിക രംഗത്ത് സജീവമായ വ്യക്തികൾക്ക് നൽകുന്ന പുരസ്കാരത്തിന് അർഹനായ ഹംസ ഹാജി തോട്ടിക്കൽ സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228653/arivarang-farmer-award)