---
title: "സർസയ്യിദ് സ്കൂളിന് സമീപം താമസിക്കുന്ന കെ അഹ്മദ് ഹാജി നിര്യാതനായി"
english_title: "ahammed haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228607/ahammed-haji"
published_at: "2024-08-16T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beccf064040_Untitled-2-web.jpg"
keywords: []
---

# സർസയ്യിദ് സ്കൂളിന് സമീപം താമസിക്കുന്ന കെ അഹ്മദ് ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് കരിമ്പം സർസയ്യിദ് സ്കൂളിന് പിറക് വശം (ഹിലാൽ നഗർ St no : 2) താമസിക്കുന്ന കെ അഹ്മദ് ഹാജി (ചുഴലി)നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം 10:30 am കുഞ്ഞിപ്പള്ളിയിലും തുടർന്ന് കബറടക്കം വലിയ ജുമാ മസ്ജിദിലും.

## Article Content

തളിപ്പറമ്പ് കരിമ്പം സർസയ്യിദ് സ്കൂളിന് പിറക് വശം (ഹിലാൽ നഗർ St no : 2) താമസിക്കുന്ന കെ അഹ്മദ് ഹാജി (ചുഴലി)നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം 10:30 am കുഞ്ഞിപ്പള്ളിയിലും തുടർന്ന് കബറടക്കം വലിയ ജുമാ മസ്ജിദിലും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228607/ahammed-haji)