കണ്ണൂർ: ചിറക്കൽ പഞ്ചായത്ത് അഞ്ചാം വാർഡ് അങ്കണവാടി ടീച്ചർ 23 വർഷത്തെ സേവന ദൗത്യം സമർപ്പിച്ച സീമ കെവി ക്ക് എസ് ഡി പി ഐകൊല്ലറത്തിക്കൽ ബ്രാഞ്ചിൻ്റ സ്നേഹ ഉപഹാരം ബ്രാഞ്ച് സെക്രട്ടറി അഹമ്മദ് യാസീൻ നൽകുകയും, സ്നേഹദരവിൻ്റ ഭാഗമായി അമ്മമ്മാരുടെ പ്രതിനിധിയായി ഖൈറുന്നിസ നൗഷാദ് പൊന്നാട അണിയിക്കുകയും, സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പായസം വിതരണവും നടന്നു.
SDPI's love gift to Anganwadi teacher Seema KV