തളിപ്പറമ്പ: 78ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേ ആചരിച്ചു. തളിപ്പറമ്പ നഗരസഭ പോതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ പതാക ഉയർത്തി.
ശാഖ പ്രസി:എ പി നാസർ, സെക്ര:ഷാഫി കെ, സഹബാരവാഹികൾ റാഫി പി, ഫാറൂഖ് സി പി, ശാഹുൽ കെ പി, ശുഹൈൽ, കുട്ടി കപ്പാലം, ഹംസ ബണ്ടെൻ, റിയാസ്, മൊയ്‌ദീൻ, മുസ്തഫ എന്നിവർ സംബന്ധിച്ചു.
Unity Day was observed