---
title: "സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു"
english_title: "CPI(M) Veshala Local Committee celebrated 78th Independence Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228364/cpim-veshala-local-committee-celebrated-78th-independence-day"
published_at: "2024-08-15T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd8ca288c40_news-card.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു ദേശീയപതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു ദേശീയപതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ ബ്രാഞ്ചുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228364/cpim-veshala-local-committee-celebrated-78th-independence-day)