---
title: "തളിയിൽ മുണ്ടഹൗസിൽ മൂലക്കൊയ്യോട്ട് ഹരിദാസൻ നിര്യാതനായി"
english_title: "haridasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228348/haridasan"
published_at: "2024-08-15T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bd7ac14d45f_Untitled-2-web.jpg"
keywords: []
---

# തളിയിൽ മുണ്ടഹൗസിൽ മൂലക്കൊയ്യോട്ട് ഹരിദാസൻ നിര്യാതനായി

> **Lead Summary:** തളിയിൽ മുണ്ടഹൗസിൽ മൂലക്കൊയ്യോട്ട് ഹരിദാസൻ നിര്യാതനായി. ഭാര്യ: സവിത. മക്കൾ: സരിത, (കല്ല്യാശ്ശേരി വിവേർസ് സൊസൈറ്റി) സനിത. മരുമക്കൾ: സുരേശൻ മുണ്ട മാങ്ങാട് തെരു ബ്രാഞ്ച് സെക്രട്ടറി PCR ബേങ്ക് കല്ല്യാശ്ശേരി) ബാബു ഏച്ചൂർ. സഹോദൻ: പരേതനായ ശിവദാസൻ.

## Article Content

തളിയിൽ മുണ്ടഹൗസിൽ മൂലക്കൊയ്യോട്ട് ഹരിദാസൻ നിര്യാതനായി. ഭാര്യ: സവിത. മക്കൾ: സരിത, (കല്ല്യാശ്ശേരി വിവേർസ് സൊസൈറ്റി) സനിത. മരുമക്കൾ: സുരേശൻ മുണ്ട മാങ്ങാട് തെരു ബ്രാഞ്ച് സെക്രട്ടറി PCR ബേങ്ക് കല്ല്യാശ്ശേരി) ബാബു ഏച്ചൂർ. സഹോദൻ: പരേതനായ ശിവദാസൻ.

  വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് ശേഷം ശവസംസ്കാരം11.30 ന് ആന്തൂർ വാതകശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228348/haridasan)