---
title: "സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത"
english_title: "Electricity "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228270/electricity"
published_at: "2024-08-14T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcb73f12a27_1647676416956443-0.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7 മണി മുതൽ 11 മണിവരെയാണ് നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു. മൈത്തോൺ നിലയത്തിലെ ജനറേറ്ററിന് തകരാർ വന്നത് മൂലം വൈദ്യുതി ലഭ്യതയിലുള്ള കുറവാണ് കാരണം

## Article Content

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7 മണി മുതൽ 11 മണിവരെയാണ് നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു. മൈത്തോൺ നിലയത്തിലെ ജനറേറ്ററിന് തകരാർ വന്നത് മൂലം വൈദ്യുതി ലഭ്യതയിലുള്ള കുറവാണ് കാരണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228270/electricity)