---
title: "വയനാടിനായി കൈകോർത്ത് ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്; 2,84,481 രൂപ സംഭാവന നൽകി"
english_title: "Antur Municipal Corporation Kudumbashree CDS donated Rs.2,84,481 for Wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228239/antur-municipal-corporation-kudumbashree-cds-donated-rs284481-for-wayanad"
published_at: "2024-08-14T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc9b7e69e40_news-card.jpg"
keywords: []
---

# വയനാടിനായി കൈകോർത്ത് ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്; 2,84,481 രൂപ സംഭാവന നൽകി

> **Lead Summary:** > **ധർമ്മശാല: **കുടുംബശ്രീ വയനാട് ഉരുൾപൊട്ടൽ കൈത്താങ്ങ് "ഞങ്ങളുമുണ്ട് കൂടെ" ക്യാമ്പെയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്തൂർ നഗരസഭ സിഡിഎസ് ശേഖരിച്ച 2,84,481 രൂപ സിഡിഎസ് ചെയർപേർസൺ കെ പി ശ്യാമള മുനിസിപ്പൽ ചെയർമാൻ പി മുകുന്ദന് കൈമാറി.

## Article Content

> **ധർമ്മശാല: **കുടുംബശ്രീ വയനാട് ഉരുൾപൊട്ടൽ കൈത്താങ്ങ് "ഞങ്ങളുമുണ്ട് കൂടെ" ക്യാമ്പെയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്തൂർ നഗരസഭ സിഡിഎസ് ശേഖരിച്ച 2,84,481 രൂപ സിഡിഎസ് ചെയർപേർസൺ കെ പി ശ്യാമള മുനിസിപ്പൽ ചെയർമാൻ പി മുകുന്ദന് കൈമാറി.

വൈസ് ചെയർപേർസൺ വി സതീദേവി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം ആമിന ടീച്ചർ, മെമ്പർ സെക്രട്ടറി പി പി അജീർ, വാർഡ് അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228239/antur-municipal-corporation-kudumbashree-cds-donated-rs284481-for-wayanad)