---
title: "മൊറാഴ പാളിയത്ത് വളപ്പിലെ സത്യജിത്ത്.കെ നിര്യാതനായി"
english_title: "sathyajith k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228237/sathyajith-k"
published_at: "2024-08-14T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc98eb010db_Untitled-2-web.jpg"
keywords: []
---

# മൊറാഴ പാളിയത്ത് വളപ്പിലെ സത്യജിത്ത്.കെ നിര്യാതനായി

> **Lead Summary:** **കണ്ണപുരം: **ചെറുകുന്ന് ലയൺസ് ക്ലബ്ബ് ട്രഷറർ മൊറാഴ പാളിയത്ത് വളപ്പിലെ സത്യജിത്ത്.കെ നിര്യാതനായി.ഭാര്യ: സീന ( ചെറുകുന്ന് പഞ്ചായത്ത് സീനിയർ ക്ലർക്ക്) ,മക്കൾ: ശ്രേയ ,സാർത്തിക്ക് (വിദ്യാർത്ഥികൾ) അച്ഛൻ: പരേതനായ കെ എൻ നാരായണൻ.അമ്മ: രുഗ്മിണി ടീച്ചർ. സഹോദരങ്ങൾ: ഷീന.കെ (കല്ല്യാശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡൻ്റ്) ,ഷമ്മിത്ത് . സംസ്ക്കാരം വൈകിട്ട് 5.30ന്.

## Article Content

**കണ്ണപുരം: **ചെറുകുന്ന് ലയൺസ് ക്ലബ്ബ് ട്രഷറർ മൊറാഴ പാളിയത്ത് വളപ്പിലെ സത്യജിത്ത്.കെ നിര്യാതനായി.ഭാര്യ: സീന ( ചെറുകുന്ന് പഞ്ചായത്ത് സീനിയർ ക്ലർക്ക്) ,മക്കൾ: ശ്രേയ ,സാർത്തിക്ക് (വിദ്യാർത്ഥികൾ) അച്ഛൻ: പരേതനായ കെ എൻ നാരായണൻ.അമ്മ: രുഗ്മിണി ടീച്ചർ. സഹോദരങ്ങൾ: ഷീന.കെ (കല്ല്യാശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡൻ്റ്) ,ഷമ്മിത്ത് . സംസ്ക്കാരം വൈകിട്ട് 5.30ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228237/sathyajith-k)