---
title: "തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ,  അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർ ചികിത്സ തേടി"
english_title: "Food poisoning in Tadikkadav Govt High School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228172/food-poisoning-in-tadikkadav-govt-high-school"
published_at: "2024-08-14T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc664969057_Untitled-2-web.jpg"
keywords: []
---

# തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ,  അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർ ചികിത്സ തേടി

> **Lead Summary:** **ആലക്കോട്: **തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ, വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് ഇന്നലെ രാത്രിയോടെ ചർദ്ദിയും, വയറുവേദനയും അനുഭവപ്പെടുകയായിരുന്നു . സ്കൂളിന് ഇന്ന് അവധിയാണ്. 

## Article Content

**ആലക്കോട്: **തടിക്കടവ് ഗവ ഹൈസ്‌കൂളിൽ ഭക്ഷ്യ വിഷബാധ, വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചവർക്ക് ഇന്നലെ രാത്രിയോടെ ചർദ്ദിയും, വയറുവേദനയും അനുഭവപ്പെടുകയായിരുന്നു . സ്കൂളിന് ഇന്ന് അവധിയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228172/food-poisoning-in-tadikkadav-govt-high-school)