---
title: "പാപ്പിനിശ്ശേരി വെസ്റ്റിലെ കെ ടി പി നാസർ നിര്യാതനായി"
english_title: "ktp nasar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228169/ktp-nasar"
published_at: "2024-08-14T13:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc65418c8ab_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി വെസ്റ്റിലെ കെ ടി പി നാസർ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി വെസ്റ്റിലെ കെ ടി പി നാസർ നിര്യാതനായി. ഇപ്പോൾ മോറാഴയാണ് താമസം. ഭാര്യ : സബിത. മക്കൾ : റഷ,റഫ. മാതാവ് : ഖദീജ. പിതാവ് : മഹമൂദ് സഹോദരങ്ങൾ : അബ്ദു, ഷാഹുൽ ഹമീദ്, ഷൌക്കത്തലി, ഫർഹത്ത്. കബറടക്കം : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദിൽ.

## Article Content

പാപ്പിനിശ്ശേരി വെസ്റ്റിലെ കെ ടി പി നാസർ നിര്യാതനായി. ഇപ്പോൾ മോറാഴയാണ് താമസം. ഭാര്യ : സബിത. മക്കൾ : റഷ,റഫ. മാതാവ് : ഖദീജ. പിതാവ് : മഹമൂദ് സഹോദരങ്ങൾ : അബ്ദു, ഷാഹുൽ ഹമീദ്, ഷൌക്കത്തലി, ഫർഹത്ത്. കബറടക്കം : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228169/ktp-nasar)