---
title: "ഫയർ സ്റ്റേഷൻ നിലനിർത്തുക: കെ എസ് റിയാസ് മന്ത്രിക്ക് നിവേദനം നൽകി"
english_title: "fire station related "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22814/fire-station-related"
published_at: "2022-01-26T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f15f861ae27_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# ഫയർ സ്റ്റേഷൻ നിലനിർത്തുക: കെ എസ് റിയാസ് മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **തളിപ്പറമ്പ; **തളിപറമ്പ് മുനിസിപ്പാലിറ്റിയിലെ നിലവിലുള്ള ഫയർ സ്റ്റേഷൻ പരിയാരത്തേക്ക് മാറ്റുന്നു എന്ന വാർത്ത പ്രചരിക്കുമ്പോൾ നിലവിൽ ദിനേന വികസിച്ചുകൊണ്ടേയിരിക്കുന്ന തളിപ്പറമ്പ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഫയർ സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നാടിനും വലിയ നഷ്ടം തന്നെയാണ്.

## Article Content

**തളിപ്പറമ്പ; **തളിപറമ്പ് മുനിസിപ്പാലിറ്റിയിലെ നിലവിലുള്ള ഫയർ സ്റ്റേഷൻ പരിയാരത്തേക്ക് മാറ്റുന്നു എന്ന വാർത്ത പ്രചരിക്കുമ്പോൾ നിലവിൽ ദിനേന വികസിച്ചുകൊണ്ടേയിരിക്കുന്ന തളിപ്പറമ്പ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഫയർ സ്റ്റേഷൻ മാറ്റി സ്ഥാപിക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നാടിനും വലിയ നഷ്ടം തന്നെയാണ്.

അതുകൊണ്ട് തന്നെ നിലവിലുള്ള ഫയർ സ്റ്റേഷൻ തളിപ്പറമ്പിൽ തന്നെ നിലനിർത്തി തരണമെന്ന് അപേക്ഷിച്ചുകൊണ്ട് കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസ് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22814/fire-station-related)