---
title: "നാളെ ബെവ്‌കോ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല"
english_title: "Bevco liquor stores will not function tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228123/bevco-liquor-stores-will-not-function-tomorrow"
published_at: "2024-08-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc44b1e476b_Untitled-2-web.jpg"
keywords: []
---

# നാളെ ബെവ്‌കോ മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കുംബെവ്‌കോയ്ക്ക്അവധിയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കുംബെവ്‌കോയ്ക്ക്അവധിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228123/bevco-liquor-stores-will-not-function-tomorrow)