---
title: "ഭാരതീയ പട്ടികജന സമാജം ഏർപ്പെടുത്തിയ മികച്ച ദളിത് സാമുഹ്യ പ്രവർത്തകനുള്ള പുരസ്കാരം മോറാഴയിലെ ടിപത്മനാഭന്"
english_title: "Best Dalit Community Activist Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228120/best-dalit-community-activist-award"
published_at: "2024-08-14T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc4400aa648_news-card.jpg"
keywords: []
---

# ഭാരതീയ പട്ടികജന സമാജം ഏർപ്പെടുത്തിയ മികച്ച ദളിത് സാമുഹ്യ പ്രവർത്തകനുള്ള പുരസ്കാരം മോറാഴയിലെ ടിപത്മനാഭന്

> **Lead Summary:** ഭാരതീയ പട്ടികജന സമാജം കണ്ണൂർ ജില്ലാ കമ്മറ്റിഏർപ്പെടുത്തിയ മികച്ച ദളിത് സാമുഹ്യ പ്രവർത്തകനുള്ള പുരസ്കാരം മോറാഴയിലെ ടിപത്മനാഭന്. ആഗസ്ത് 18 ന് കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതിസംഗമം ആദരയാനം 2024, ചടങ്ങിൽ കെ സുധാകരൻ എം പി യിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങും.

## Article Content

ഭാരതീയ പട്ടികജന സമാജം കണ്ണൂർ ജില്ലാ കമ്മറ്റിഏർപ്പെടുത്തിയ മികച്ച ദളിത് സാമുഹ്യ പ്രവർത്തകനുള്ള പുരസ്കാരം മോറാഴയിലെ ടിപത്മനാഭന്. ആഗസ്ത് 18 ന് കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതിസംഗമം ആദരയാനം 2024, ചടങ്ങിൽ കെ സുധാകരൻ എം പി യിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228120/best-dalit-community-activist-award)