---
title: " മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത സ്വർണ്ണ വള നൽകി"
english_title: "Anita gave a  gold bangle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228094/anita-gave-a-gold-bangle"
published_at: "2024-08-14T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc232ebe3ff_news-card.jpg"
keywords: []
---

#  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത സ്വർണ്ണ വള നൽകി

> **Lead Summary:** വീണ്ടെടുക്കാം വയനാട് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത ഒരു പവൻ സ്വർണ്ണ വള നൽകി. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഏറ്റുവാങ്ങി.

## Article Content

വീണ്ടെടുക്കാം വയനാട് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത ഒരു പവൻ സ്വർണ്ണ വള നൽകി. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228094/anita-gave-a-gold-bangle)